കർഷകന്റെ വിയർപ്പിന് വിലയില്ലാത്ത നാടായി കേരളം മാറി: അഡ്വ. സിദ്ദീഖ് പന്താവൂർ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230328-WA0117&period;jpg" alt&equals;"" class&equals;"wp-image-34251"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon; കർഷകന്റെ വിയർപ്പിന് വിലയില്ലാത്ത നാടായി കേരളം മാറിയെന്നും സംഭരിച്ച നെല്ലിന്റെ പണം പോലും നൽകാത്ത കർഷക വഞ്ചന ആണ് സർക്കാർ ചെയ്യുന്നത് എന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ&period; സിദ്ദീഖ് പന്താവൂർ അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോൾ മേഖലയിലെ നെല്ല് സംഭരണ പരിധി ഒഴിവാക്കുക&comma; സംഭരിച്ച നെല്ലുകളുടെ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു<br>കർഷക കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി ചങ്ങരംകുളം സബ്ട്രഷററിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാസരിക്കുക ആയിരുന്നു അദ്ദേഹം&period; ശ്രീകുമാർ പെരുമുക്ക്&period; അധ്യക്ഷത വഹിച്ചു&period; കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി&period; കെ ടി സിദ്ദിഖ് മുഖ്യപ്രഭാഷണം&period; നടത്തി&period;പി ടി കാദർ&comma; നാഹിറ് ആലുങ്കൽ&comma; ഹുറൈർ കൊടക്കാട്&comma; കാരയിൽ അപ്പു&comma; അബ്ദു കിഴിക്കര&comma; വി കമറുദ്ധീൻ&comma; ടി കൃഷ്ണൻ നായർ&comma; കെ സി അലി&comma; പി കെ അബ്ദുള്ളക്കുട്ടി&comma; ഹക്കീം പെരുമുക്ക് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോളിംഗ് വിതരണ കേന്ദ്രങ്ങളിൽ എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു

തവനൂർ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട നിരവധി ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനാൽ വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ എഫ്‌എസ്‌ഇടിഒ…

39 minutes ago

ഡോ കെ ടി ജലീൽ മണ്ഡലത്തിൽ സൗഹൃദ സന്ദർശനം നടത്തി

തവനൂർ : മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്‌ പരിധിയിലും…

51 minutes ago

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള…

6 hours ago

ആവേശക്കടലായി എൽ ഡി എഫ് കൊട്ടിക്കലാശം

പൊന്നാനി: പൊന്നാനിയെ ചുവപ്പുകടലാക്കി മാറ്റി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ. സക്കീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. വൈകുന്നേരം 4…

7 hours ago

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കുമരനെല്ലൂരിലെ സ്പോട്ട് ഫിറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി…

7 hours ago

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍…

10 hours ago