EDAPPALLocal news
കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് ലീഗ് എംഎസ്എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി
![](https://edappalnews.com/wp-content/uploads/2023/05/95497574-8d93-43ef-8089-69c87cea752a.jpg)
![](https://edappalnews.com/wp-content/uploads/2023/05/download-9-2-1024x1024.jpg)
വിജയാഹ്ലാദ പ്രകടനത്തിന് തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി പി എ റഷീദ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, ട്രഷറർ യൂനുസ് പാറപ്പുറം, മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് ഏവി നബീല്‍, സെക്രട്ടറി എം റാസിക്, ഇ പി അലി അസ്കർ, നാസിക് പി കെ, വികെഎ മജീദ്,ഷാഫി തണ്ടിലം,സിദ്ദീഖ് മറവഞ്ചേരി,പി സാദിഖ് അലി, റഫീഖ് ചേകന്നൂർ, മുത്തു കടകശ്ശേരി, ഷൗക്കത്ത് കുന്നത്ത്, ഷാഫി അങ്കലം, ഷാനവാസ് തണ്ടിലം, സുലൈമാൻ മൂതൂർ, മുനീർ തൃപ്രങ്ങോട്, ആദിൽ നേതൃത്വം നൽകി,
![](http://edappalnews.com/wp-content/uploads/2025/01/logo.png)