Categories: EDAPPAL

കൺസ്യൂമർഫെഡ് സബ്‌സിഡി വിപണി: ജില്ലാതല ഉദ്ഘാടനം എടപ്പാൾ ത്രിവേണി മെഗാർട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻദാസ് നിർവഹിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &vert; വിഷു &&num;8211&semi; ഈസ്റ്റർ കാലയളവിൽ വിപണിയിൽ കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് നടത്തുന്ന പ്രത്യോക സഹകരണ വിപണി ജില്ലയിൽ ആരംഭിച്ചു&period; 2025 ഏപ്രിൽ 12 മുതൽ ഏപ്രിൽ 21 വരെ വിപണി നടത്തപ്പെടുന്നത്&period; ജില്ലയിലെ കൺസ്യൂമർഫെഡിൻ്റെ ചങ്ങരംകുളം&comma; മാറഞ്ചേരി&comma; എടപ്പാൾ&comma; വളാഞ്ചേരി&comma; പുലാമന്തോൾ&comma; തിരൂർ&period; പരപ്പനങ്ങാടി&comma; വണ്ടൂർ&comma; പട്ടിക്കാട്&comma; മഞ്ചേരി&comma; എടക്കര&comma; മലപ്പുറം എന്നിങ്ങനെ ജില്ലയിലെ 12 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും വിഷു-ഈസ്റ്റർ വിപണി നടത്തപ്പെടുന്നുണ്ട്&period; 13 ഈന സബ്സിഡി സാധനങ്ങൾക്ക് 40&percnt; വരെയും മറ്റുള്ളവക്ക് 10&percnt; മുതൽ 30&percnt; വരെയും ഇളവ് ലഭിക്കും&period; സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡ് വഴിയാണ് വിതരണം നടത്തുന്നത്&period; 13 ഇന സബ്‌സിഡി സാധനങ്ങൾക്ക് പുറമെ പൊതുമാർക്കറ്റിൽ നിന്നും വിലക്കുറവിൽ നോൺ സബ്‌സിഡി സാധനങ്ങളും&comma; പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും&comma; കൂടാതെ സ്കൂൾ വിപണിയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും&comma; ദിനേശ്&comma; റെയ്‌ഡ്കോ&comma; മിൽമ തുടങ്ങി വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ വിപണിയിൽ വിൽപ്പനക്കായി സജ്ജമാക്കിയിട്ടുണ്ട്&period; ത്രിവേണികളിലൂടെ പ്രതിദിനം 76 പേർക്കാണ് സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുക&period; എടപ്പാളിലെ ജില്ലാ വിപണന കേന്ദ്രത്തിൽ ദിവസം 150 പേർക്ക് സബ്സിഡി സാധനങ്ങൾ ലഭിക്കും&period; സബ്‌സിഡി വിപണിയുടെ ജില്ലാതല ഉദ്ഘാടനം എടപ്പാൾ ത്രിവേണി മെഗാർട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ&period; പി പി മോഹൻവാസ് നിർവഹിച്ചു&period; വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് ആദ്യ വില്‌പന നടത്തി&comma; എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ&comma; വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഇ എസ് സുകുമാരൻ എന്നിവർ ആശംസകൾ അറിയിച്ചു&period; കൺസ്യൂമർഫെഡ് എക്സ‌ിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി സോഫിയ മെഹറിൻ അധ്യക്ഷത വഹിച്ചു&period; ചടങ്ങിൽ കൺസ്യൂമർഫെഡ്&comma; റീജിയണൽ മാനേജർ ബി കെ മുഹമ്മദ് ജുമാൻ സ്വാഗതവും&comma; കൺസ്യൂമർഫെഡ് ത്രിവേണി മാർക്കറ്റിങ് മാനേജർ അലി സിപി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

10 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

10 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

10 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

17 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

17 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

22 hours ago