Categories: SPORTS

ഒരു അവസരം കൂടിയുണ്ട്! ചെന്നൈ സൂപ്പര്‍ കിങ്സിന് പ്ലേ ഓഫ് കളിക്കാനുള്ള വഴികള്‍!

&NewLine;<p class&equals;"wp-block-paragraph">കളിച്ച ആറ് മത്സരത്തില്‍ അഞ്ചെണ്ണവും തോറ്റ് ടൂർണമെന്‍റില്‍ നിന്നും പുറത്താകുന്ന തരത്തിലുള്ള പ്രകടനമാണ് ഐ&period;പി&period;എല്‍ 18ാം സീസണില്‍ ചെന്നൈ സൂപ്പർ കിങ്സ് കാഴ്ചവെക്കുന്നത്&period;ആദ്യ മത്സരത്തില്‍ വിജയിച്ചതിന് ശേഷം സി&period;എസ്&period;കെക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല&period; കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സി&period;എസ്&period;കെയുടെ തോല്‍വി&period; പോയിന്‍റ് ടേബിളില്‍ ഒമ്ബതാം സ്ഥാനത്താണ് സി&period;എസ്&period;കെ നിലവില്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഞ്ചെണ്ണം തോറ്റങ്കിലും സി&period;എസ്&period;കെക്ക് പ്ലേ ഓഫില്‍ കളിക്കാൻ ഇനിയും അവസരമുണ്ട്&period; സാധാരണ ഗതിയില്‍ 16 പോയിന്‍റുള്ള ടീമുകളാണ് പ്ലേ ഓഫില്‍ കടക്കുക&period; എന്നാല്‍ കഴിഞ്ഞ തവണ 14 പോയിന്‍റുമായി റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് പ്രവേശനം നടത്തിയിരുന്നു&period; ഇതുപോലെ സി&period;എസ്&period;ക്കും വേണമെങ്കില്‍ പ്ലേ ഓഫില്‍ പ്രവേശിക്കാം&period; എന്നാല്‍ അടുത്ത മത്സരങ്ങളിലെല്ലാം സി&period;എസ്&period;കെക്ക് ജയിച്ചേ മതിയാവു&period; അതോടൊപ്പം മറ്റ് ടീമുകളുടെ റിസള്‍ട്ടും ആശയിച്ചിരിക്കും സി&period;എസ്&period;കെയുടെ മുന്നേറ്റം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടുത്ത എല്ലാ മത്സരും സി&period;എസ്&period;കെ ജയിച്ചാല്‍ സി&period;എസ്&period;കെക്ക് 18 പോയിന്‍റുമായി പ്ലേ ഓഫില്‍ പ്രവേശിക്കാം&period; ഇനി ആറ് മത്സരം മാത്രമാണ് ജയിക്കുന്നതെങ്കില്‍ പോലും സി&period;എസ്&period;കെക്ക് 14 പോയിന്‍റ് സ്വന്തമാക്കികൊണ്ട് പ്ലേ ഓഫില്‍ പ്രവേശിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സീസണിലെ ഏറ്റവും ചെറിയ സ്കോർ കുറിച്ച മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി&period; ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ഒമ്ബത് വിക്കറ്റിന് 103 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു&period; മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10&period;1 ഓവറില്‍ ലക്ഷ്യത്തിലെത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

4 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

4 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

4 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

4 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

4 hours ago