CHANGARAMKULAM
ചങ്ങരംകുളം ഹൈവേ സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ വിജയികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ചങ്ങരംകുളം:സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്ലസ് ടു എസ് എസ് എൽ സി വിജയിച്ച കുട്ടികൾക്ക് ട്രോഫിയും പഠനോപകരണങ്ങളും വിതരണം ചെയ്തു.നിർധനരായ അഞ്ചു കുട്ടികൾക്ക് 2000 രൂപ വീതവും അഞ്ചുപേർക്ക് പഠനോപകരണങ്ങളും ആണ് വിതരണം ചെയ്തത്. ചങ്ങരളം ഹൈവേ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്













