EDAPPAL

കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഓണാഘോഷം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ കെ.പി മൊയ്തീൻ അധ്യക്ഷത വഹിച്ചു.
കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ജി ജിൻസി, അബ്ദുൾ ഗഫൂർ, കെ.കെ ആനന്ദൻ, കെ.ദിലീഷ്, റംഷീന ഷാനൂബ്, ബഷീർ തുറയാറ്റിൽ, കെ.ജി ബാബു, ആരോഗ്യ പ്രവർത്തകരായ ഡോ ജാസ്മിൻ, ടി. ആൻഡ്രൂസ്, ജിജ, ബീന, സപ്ന, അൽഫോൻസ,സജാബ്, പ്രസീത, സൗദാമിനി, പ്രണവ്, ആശിഖ് എന്നിവർ നേതൃത്വം പരിപാടികൾക്ക് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button