CHANGARAMKULAM
ക്രക്സ് ലീഗൽ സൊല്യൂഷൻസ് ഓഫീസ് ഉദ്ഘാടനം ചെയ്തു
![](https://edappalnews.com/wp-content/uploads/2023/03/Screenshot_2023-03-13-06-55-15-200_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/03/IMG-20230305-WA0056-1024x1024.jpg)
ചങ്ങരംകുളം:ക്രക്സ് ലീഗൽ സൊല്യൂഷൻസ് ഓഫീസിന്റെ ഉദ്ഘാടന കർമ്മം പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ നിർവ്വഹിച്ചു. സംസ്ഥാന പാതയിൽ പന്താവൂരിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ശ്രദ്ധേയനായ അഡ്വ. സിദ്ധീഖ് പന്താവൂരിന്റെ നേതൃത്വത്തിൽ ആണ് ക്രക്സ് ലീഗൽ സൊല്യൂഷൻസ് എന്ന പേരിൽ ഈ നിയമാസഹായ സ്ഥാപനം തുടങ്ങിയിരിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ പൊന്നാനി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.കെ വി സജീർ, വെളിയംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ,റിട്ടയേർഡ് ഡി ഡി പി അഡ്വ.കെ വി മുഹമ്മദ്,അഡ്വ.സി ആർ ജെയ്സൺ, അഡ്വ. പി കെ ശ്യാംകുമാർ, അടാട്ട് വാസുദേവൻ, ഷാജി ഹനീഫ്, ഇപി രാജീവ്, പിടി ഖാദർ, ഹുറൈർ കൊടക്കാട്ട്, അഡ്വ. രഞ്ജിത് തുറയാറ്റിൽ, നാഹിർ ആലുങ്ങൽ, അബ്ദുൽ സലാം കോക്കൂർ എന്നിവർ സംബന്ധിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)