CHANGARAMKULAM
ക്യാൻസർ രോഗികൾക്ക് തലമുടി ദാനം ചെയ്ത് അഞ്ചാം ക്ലാസുകാരന്റെ മാതൃക


ചങ്ങരംകുളം:മാസങ്ങളോളം പരിപാലിച്ച് വളർത്തിയ
തലമുടി ക്യാൻസർ രോഗികൾക്കായി മുറിച്ച് നൽകിഅഞ്ചാം ക്ളാസുകാരൻ.പാവിട്ടപ്പുറം സ്വദേശിയായസുബിന ഷെബീർ ദമ്പതികളുടെ മകനും കടവല്ലൂർ
ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് സയാൻ ആണ് മാതൃകാപരമായ പ്രവൃത്തിയിലൂടെ നാടിന് തന്നെ
അഭിമാനമായത്













