CHANGARAMKULAM

കോൺഗ്രസ് പ്രർത്തകർ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി

ചങ്ങരംകുളം: കോൺഗ്രസ് ഓഫീസിന് നേരെ
ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്
പ്രർത്തകർ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം
നടത്തി.സംസ്ഥാന വ്യാപകമായി കോൺഗ്രസ്
കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ്
ആലംകോട് നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.പിടി
കാദർ,നാഹിർ ആലുങ്ങൽ,കെ
മുരളീധരൻ,പ്രണവം പ്രസാദ്,അരുൺലാൽ,ഇ ആർ ലിജീഷ്,മുസ്തഫ മാട്ടം കെ സി അലി,അഷറഫ്
പുറത്താട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button