Local newsVELIYAMKODE

കോൺഗ്രസ് പ്രവർത്തക സംഗമം നടത്തി

വെളിയംങ്കോട് : വെളിയംങ്കോട് 14&15 വാർഡ് സംയുക്തമായി സംഘടിപ്പിച്ച  പ്രവർത്തക സാഹ് യാന സംഗമം KPCC സെക്രട്ടറി പി.ടി അജയ് മോഹൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

തൗഫീഖ് തണ്ണിത്തുറ സ്വാഗതം പറഞ്ഞ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് സുരേഷ് പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. KPCC മെമ്പർ ഷാജി കാളിയത്തേൽ , സി.കെ പ്രഭാകരൻ,കബീർ പാങ്കയിൽ , മുഹമ്മദ്(മണ്ഡലം വൈസ് പ്രസിഡന്റ്) കബീർ തണ്ണിത്തുറ , അഡ്വ . സുജീർ പൊന്നാനി സമീർ അബു തുടങ്ങിയവർ പ്രസംഗിച്ച പരിപാടിക്ക് മൂസണ്ണി പത്തുമുറി, നിഷാദ് മുട്ടിൽ, കമറു അയ്യോട്ടിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ ഡൽഹി ജാമിഅ മില്ലിയ NSU പ്രസിഡണ്ട് ഹനാൻ അബൂബകറിനെ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button