എടപ്പാൾ: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി കാടഞ്ചേരി സ്കൂളിന്റെ അവിടെനിന്ന് ആരംഭിച്ച മാർച്ച് കാലടി സെൻററിൽ സമാപിച്ചു. നൈറ്റ് മാർച്ചിന് ബെന്നി,ജിൻസി,വിൻസി ചാമപറമ്പിൽ,കരീം പോത്തനൂർ,ആനന്ദ് കറുത്തേടത്ത് എന്നിവർ നേതൃത്വം നൽകി.