Categories: EDAPPAL

കോൺഗ്രസ് ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.

&NewLine;<p>എടപ്പാൾ&colon; കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇന്ധന നികുതി കൊള്ളയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി നരിപറമ്പിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു&period; രാവിലെ പതിനെന്ന് മണിയ്ക്ക് പ്രകടനമായി എത്തിയ നൂറോളം കോൺഗ്രസ് പ്രവർത്തകർ നരിപറമ്പ് ജംഗ്ഷനിൽ പത്ത് മിനിട്ടോളം വാഹനങ്ങൾ തടഞ്ഞിട്ടു&period; ചക്രസ്തംഭന സമരം കെ പി സി സി മെമ്പർ അഡ്വ&period; എ എം രോഹിത് ഉദ്ഘാടനം ചെയ്തു&period; ബ്ലോക്ക് പ്രസിഡണ്ട് സി&period;രവീന്ദ്രൻ അധ്യക്ഷത വഹിച്ചു&period; മംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ&comma; സുരേഷ് പൊൽപ്പക്കര &comma;ഹാരിസ് മുതൂർ&comma; നജീബ് വട്ടംകുളം&comma; രാമകൃഷ്ണൻ തവനൂർ&comma; പ്രഭാകരൻ പുറത്തൂർ&comma; ഇബ്രാഹിം ചേന്നര&comma; പ്രകാശൻ കാലടി&comma; കുമാരു മംഗലം&comma; കറുത്തേടത്ത് ആനന്ദൻ&comma; എം ടി അറമുഖൻ&comma; മാനു കുറ്റിപ്പാല&comma; റാഷിദ് പോത്തനൂർ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

5 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

9 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago