Categories: EDAPPAL

എടപ്പാളിലുമുണ്ട് മൺപാത്ര നിർമ്മാണം.

&NewLine;<p>എടപ്പാൾ&colon; പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിലും മൺപാത്ര നിർമാണ പ്രവർത്തികൾ ഏർപ്പെട്ടിരിക്കുകയാണ് വട്ടംകുളം കുറത്തികുന്നിലെ കുറച്ച് കുടുംബങ്ങൾ&period; മൺപാത്ര നിർമാണത്തിന് ആവശ്യമായ കളിമണ്ണും മണലും പുഴകളിൽ നിന്ന് എടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം&period; മാത്രമല്ല ഇവ വീടുകളിലേക്ക് എത്തിക്കാനുള്ള ഗതാഗത പ്രശ്നങ്ങളും വിലവർധനവും അലട്ടി കൊണ്ടിരിക്കുന്നത്&period; രേഖകളിൽ ഉയർന്ന വിഭാഗത്തിലായതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെ കാര്യമായി ലഭിക്കുന്നതും ഇല്ല&period; ആകെ ലഭിക്കുന്നത് കുട്ടികൾക്ക് സ്കൂളുകളിൽ നിന്നുള്ള ഗ്രാൻഡ് മാത്രം&period; സാമ്പത്തികസ്ഥിതിയും<br>പരിഷ്കാരങ്ങളും പുതിയ കാലഘട്ടത്തിൽ പലരെയും ഈ തൊഴിൽ മേഖലയിൽ നിന്നും അടർത്തിമാറ്റി&period; ഉന്നമനത്തിനായി സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ തൊഴിൽ മേഖലയിൽ പിടിച്ചുനിൽക്കാൻ ആകൂ എന്നാണ്<br>ചളിയകുണ്ടിൽ മണി പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

3 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

4 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

5 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

5 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

8 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

8 hours ago