CHANGARAMKULAMLocal news

കോൺഗ്രസ് കമ്മറ്റി. പന്താവൂർ പാലം റേഷൻ കടക്കു മുന്നിൽ കോൺഗ്രസ്സ് നിൽപ്പ് സമരം നടത്തി

ചങ്ങരംകുളം:താറുമാറായ റേഷൻ വിതരണം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെരുമുക്ക് മേഖല കോൺഗ്രസ് കമ്മറ്റി നിൽപ്പ് സമരം നടത്തി.പന്താവൂർ പാലം റേഷൻ കടക്ക് മുന്നിൽ കരികൊടി പ്രധിഷേധവും നടത്തി.അബ്ദുള്ളക്കുട്ടി. അധ്യക്ഷത വഹിച്ചു .പിടി കാദർ ഉൽഘാടനം ചെയ്തു. ശ്രീകുമാർ പെരു മുക്ക്,സിവി ഇബ്രാഹീം,അലി പരുവിങ്ങൾ,കെവി ഷക്കീർ എന്നിവര് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button