kaladi

കോൺഗ്രസ്സ് പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി

കാലടി : ശബരിമലയെ കൊള്ളയടിച്ചവരെ തുറങ്കിലടക്കണമെന്ന് ആവശ്യപ്പെട്ട് കാലടി മണ്ഡലം പോത്തനൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റി പ്രകടനവും പ്രതിഷേധസമ്മേളനവും നടത്തി. തവനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ചള്ളിയിൽ ഉണ്ണി ഉദ്ഘാടനം ചെയ്തു. എം വി ഹംസ അധ്യക്ഷത വഹിച്ചു. കരീം പോത്തനൂർ, എം.ടി. അറമുഖൻ, റാഷിദ് സി.പി., വി.കെ. വിജയൻ, എം.വി. സൈനുദ്ദീൻ, ഉമേഷ് കെ., ഫൈസൽ നാലകത്ത്, എ.കെ. വേലായുധൻ, ദേവൻ പി.വി., ആനന്ദൻ സി.പി., സുജിത മണി, മുഹമ്മദ് എ., പ്രസാദ്, അതുൽ വിജയ്, രവി എൻ., ഇബ്രാഹിം കുട്ടി കെ.പി., റസാക്ക് പി., മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ്സ് പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി

കാലടി | ശബരിമലയെ കൊള്ളയടിച്ചവരെ തുറങ്കിലടക്കണമെന്ന് ആവശ്യപ്പെട്ട് കാലടി മണ്ഡലം പോത്തനൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റി പ്രകടനവും പ്രതിഷേധസമ്മേളനവും നടത്തി. തവനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ചള്ളിയിൽ ഉണ്ണി ഉദ്ഘാടനം ചെയ്തു. എം വി ഹംസ അധ്യക്ഷത വഹിച്ചു. കരീം പോത്തനൂർ, എം.ടി. അറമുഖൻ, റാഷിദ് സി.പി., വി.കെ. വിജയൻ, എം.വി. സൈനുദ്ദീൻ, ഉമേഷ് കെ., ഫൈസൽ നാലകത്ത്, എ.കെ. വേലായുധൻ, ദേവൻ പി.വി., ആനന്ദൻ സി.പി., സുജിത മണി, മുഹമ്മദ് എ., പ്രസാദ്, അതുൽ വിജയ്, രവി എൻ., ഇബ്രാഹിം കുട്ടി കെ.പി., റസാക്ക് പി., മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button