EDAPPALLocal news

കോൺഗ്രസ്സ് എടപ്പാളിൽ ആഹ്‌ളാദ പ്രകടനം നടത്തി

എടപ്പാൾ: കർണ്ണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ ടൗണിൽ പ്രകടനം നടത്തി. സി രവിന്ദ്രൻ ,എഎം രോഹിത്, ഇ.പി.രാജീവ്,കെ ജി ബെന്നി, എം എ നജീബ്, , ഭാസ്ക്കരൻ വട്ടംകുളം, ഇ പി വേലായുധൻ, സി ആർ മനോഹരൻ, കെ രാജീവ്, വി പി കുഞ്ഞിമൊയ്തീൻ, ഹാരിസ് മൂതുർ, രജ്ഞിത്ത് തുറയ്യാറ്റിൽ ,കണ്ണൻ നമ്പ്യാർ, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button