CHANGARAMKULAMEDAPPALLocal news

കോവിഡ് വ്യാപനം:വാഹന പരിശോധനകൾ ശക്തമക്കി ചങ്ങരംകുളം പോലീസ്

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പരിശോധനകൾ ശക്തമക്കി ചങ്ങരംകുളം പോലീസ്.
സ്റ്റേഷൻ പരിധിയിലെ പ്രധാന ടൗണുകളിലും ഗ്രാമ പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്. അലക്ഷ്യമായി മാസ്ക് ധരിച്ചവരെയും, മാസ്ക് ധരിക്കാത്തവരെയും പിഴ ചുമത്തി കൊണ്ടും, താക്കീത് നൽകിയുമാണ് പൊലിസ് പരിശോധന ശക്തമാക്കിയത്.കോവിഡിനെ പ്രതിരോധിക്കുന്നതിനായി സുരക്ഷ മുൻ കരുതലുകൾ ഏവരും കൈകൊളളണമെന്നും വരും ദിവങ്ങളിലും പരിശോധന തുടരുമെന്നും എസ് ഐ വിജിത്ത് കെ വിജയൻ പറഞ്ഞു.
എസ് ഐ മാരായ ബാബുരാജ്, വിജയൻ, സി പി ഒ സനോജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button