Categories: EDAPPALLocal news

കോവിഡ് മഹാമാരിയിൽ മികവിൻ്റെ കയ്യൊപ്പ് ചാർത്തി നാടിനഭിമാനമായ എടപ്പാൾ സ്വദേശിയും തപാൽ ജീവനക്കാരൻ ഷെരീഫ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" data-id&equals;"2104" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;89-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img&lowbar;20210501&lowbar;215355&sol;" class&equals;"wp-image-2104"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;- കോവിഡിൽ വിറങ്ങലിച്ച് നിൽക്കുന്നവരുടെ മുന്നിലേക്ക് കയറിച്ചെന്ന് എന്താവശ്യത്തിനും ഞാൻ കൂടെയുണ്ടന്ന് പറയാൻ ചുരുക്കം ചിലർക്ക് മാത്രമേ സാധിക്കുകയൊള്ളൂ&period; അവരിൽ ഒരാളാണ് തൃക്കണാപുരം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ കൂടിയായ ഷെരീഫ്&period; ഇതിനോടകം അണു നശീകരണത്തിൽ 500 തികച്ചിരിക്കുകയാണ്&period;കൂടാതെ ഭക്ഷണ വിതരണം&comma; പ്രയാസമനുഭവിക്കുന്നവർക്ക് മരുന്ന് എത്തിച്ചു കൊടുക്കൽ&comma; ആശുപത്രി സേവനങ്ങൾ ലഭ്യമാക്കൽ&comma; മരണാനന്തര ചടങ്ങുകൾ നിർവഹിക്കൽ തുടങ്ങിയവയിലും നിറസാന്നിധ്യമാണ്&period; പഞ്ചായത്തിൻ്റെ കീഴിൽ നിലകൊള്ളുന്ന DCC യിലും കോവിഡ് പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട ആബുലൻസുകൾ&comma; ആശുപത്രികൾ&comma; മറ്റു സ്ഥാപനങ്ങളിലും തീർത്തും പ്രതിഫലമില്ലാതെ തന്നെയാണ് അണുനശീകരണം നടത്തി വരുന്നത്&period; ഇതിനോടകം എല്ലാ മതസ്ഥരിൽപ്പെട്ട കോവിഡ് മരണാനന്തരചടങ്ങുകളും നിർവഹിക്കാൻ സാധിച്ചിട്ടുണ്ട്&period; സാമൂഹിക പ്രതിബന്ധത മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിലും നിലവിൽ പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗം കൂടിയാണ് ഇദ്ധേഹം&period; നാട്ടിലും പരിസര പ്രദ്ധേശങ്ങളിലും പരിപൂർണ പിന്തുണ തന്നെയാണ് ഇദ്ധേഹത്തിൻ്റെ ഊർജം&period; നിരവധി പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും INDIAN EXPRESS എന്ന നാഷണൽ പത്രങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്&period; എടപ്പാൾ നടുവട്ടം സ്വദ്ധേശിയാണ്&period; ഭാര്യ ഫാത്തിമത്ത് ഹഫീഫ&period; മക്കൾ&colon;- റയ്യാൻ&comma; റൈസാൻ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

5 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

14 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

14 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

17 hours ago