CHANGARAMKULAM

ചങ്ങരംകുളം പ്രീമിയർ ലീഗ് സീസൺ 4 സമാപിച്ചു

ചങ്ങരംകുളം പ്രീമിയർ ലീഗ് സീസൺ 4 സമാപിച്ചു.യൂത്ത് കോൺഗ്രസ് ഏഴാം വാർഡ് സ്പോൺസർ ചെയ്ത് വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും.സുരേഷ് വളയംകുളം റണ്ണേഴ്സ് ട്രോഫിക്കും ഏബിൾ ക്വയർ മെഡിക്കൽ സെന്റർ പ്രൈസ് മണിക്കും വേണ്ടിയുള്ള ചങ്ങരംകുളം പ്രീമിയർ സീസൺ 4 നാണ് സിപിഎൽ ഗ്രൗണ്ടിൽ സമാപനമായത്.സൗത്തെൺ ടൈൽസ് & സാനിറ്ററി സ്പോൺസർ ചെയ്ത ഇന്നിങ്സ് സ്റ്റാർ ചങ്ങരംകുളം വിജയിച്ചു. ടീം DECO ചങ്ങരംകുളം റണ്ണേഴ്സ് ആയി.പരിപാടിയിൽ രാഷ്ട്രീയ സാംസ്കാരിക വ്യക്തികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button