Categories: EDAPPALLocal news

കോവിഡ് പോസറ്റീവായ വിദ്യാർത്ഥിക്ക് സഹായമായി എസ്‌ എഫ് ഐ യുടെ “പരീക്ഷ വണ്ടി”

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;IMG-20210416-WA0010-1024x310&period;jpg" alt&equals;"" data-id&equals;"1823" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;04&sol;IMG-20210416-WA0010&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;af&sol;img-20210416-wa0010&sol;" class&equals;"wp-image-1823"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; കോവിഡ് പോസറ്റീവ് ആയി കഴിയുന്ന വിദ്യാർത്ഥിയെ എസ് എസ്‌ എൽ സി പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിച്ച് എസ്‌ എഫ് ഐ&period;<br>കോവിഡ് പോസിറ്റീവായി കഴിയുന്ന എടപ്പാൾ കല്യാണിക്കാവ് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ് പരീക്ഷ എഴുതാൻ ഐഡിയൽ സ്കൂളിലേക്ക് എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റി &&num;8216&semi;പരീക്ഷ വണ്ടി&&num;8217&semi; പ്രവർത്തകർ എത്തിച്ചത്&period; എസ്&period;എഫ്&period;ഐ&nbsp&semi; എടപ്പാൾ ഏരിയ സെക്രട്ടറി ജാസിർ&comma;SFI ചുങ്കം ലോക്കൽ പ്രസിഡന്റ് രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിയെ സ്കൂളിൽ എത്തിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്റ്റുഡന്റ് ബറ്റാലിയൻ ടീം&period;<br>&plus;91 8943742610 ജാസിർ<br>&plus;91 8592014133 അക്ഷയ്<br>&plus;91 98473 50767 അശ്വതി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

9 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

9 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

9 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

14 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

14 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

16 hours ago