EDAPPALLocal news
കോവിഡ് പോസറ്റീവായ വിദ്യാർത്ഥിക്ക് സഹായമായി എസ് എഫ് ഐ യുടെ “പരീക്ഷ വണ്ടി”
എടപ്പാൾ: കോവിഡ് പോസറ്റീവ് ആയി കഴിയുന്ന വിദ്യാർത്ഥിയെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിച്ച് എസ് എഫ് ഐ.
കോവിഡ് പോസിറ്റീവായി കഴിയുന്ന എടപ്പാൾ കല്യാണിക്കാവ് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ് പരീക്ഷ എഴുതാൻ ഐഡിയൽ സ്കൂളിലേക്ക് എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റി ‘പരീക്ഷ വണ്ടി’ പ്രവർത്തകർ എത്തിച്ചത്. എസ്.എഫ്.ഐ എടപ്പാൾ ഏരിയ സെക്രട്ടറി ജാസിർ,SFI ചുങ്കം ലോക്കൽ പ്രസിഡന്റ് രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിയെ സ്കൂളിൽ എത്തിച്ചത്.
സ്റ്റുഡന്റ് ബറ്റാലിയൻ ടീം.
+91 8943742610 ജാസിർ
+91 8592014133 അക്ഷയ്
+91 98473 50767 അശ്വതി