Local newsMALAPPURAM

കോവിഡ്: തീവണ്ടിയിലെത്തിയ 57-കാരിയെ ട്രോമാകെയർ പ്രവർത്തകർ ആശുപത്രിയിലാക്കി

തിരൂർ: കോയമ്പത്തൂരിലെ ജോ
ലിസ്ഥലത്തുനിന്നെത്തി തിരൂർ
റെയിൽവേ സ്റ്റേഷനിൽ തീവണ്ടി
യിറങ്ങിയ കോവിഡ് രോഗിയായ
സ്ത്രീക്ക് സഹായമൊരുക്കി ട്രോമാ
കെയർ പ്രവർത്തകർ.
അവശനിലയിലായ സ്ത്രീയെ
ട്രോമാകെയർ പ്രവർത്തകർ
തിരൂർ ജില്ലാ ആശുപത്രിയിലാ
ക്കി. ആശുപത്രിയിൽ കിടക്കയി
ല്ലെന്ന് പറഞ്ഞു ആശുപത്രിയ
ധികൃതർ ഇവരെ തിരിച്ചയക്കാൻ
ശ്രമിച്ചെങ്കിലും പോലീസിടപെട്ടു
ആശുപത്രിയിൽ കിടത്തി. കുറച്ചു
കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പറ
ഞ്ഞയക്കുകയുംചെയ്തു.
തി രൂ ർ ന ഗ ര സഭ യില
പൊറുർ സ്വദേശിയായ 57 കാ
രിക്കാണ് ഏറെ പ്രയാസമനുഭ
വിക്കേണ്ടിവന്നത്. വിവാഹമോ
ചിതയായ ഇവർ കോയമ്പത്തു
രിൽ സ്കൂളിൽ ആയയായി കഴി
യുകയായിരുന്നു. രോഗം മൂർച്ഛിച്ചാതോടെ നാട്ടിലേക്ക് വരിക
യായിരുന്നു. റെയിൽവേ സ്റ്റേഷ
നിലെ കോവിഡ് ജാഗ്രതാ കേ
ന്ദ്രത്തിന്റെ ചുമതലയുള്ളവരാ
ണ് സ്ത്രീയെ കണ്ടത്. തുടർന്ന് റെ
യിൽവേ സ്റ്റേഷനിൽ സേവനരം
ഗത്തുണ്ടായിരുന്ന ട്രോമാകെയർ
വൊളൻറിയർമാരായ നവാസ്
പുല്ലൂർ, ഇല്യാസ് ബി.പി.അങ്ങാ
ടി എന്നിവരാണ് സ്ത്രീയെ തിരൂർ
ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ബന്ധുക്കളെ വിവരമറിയിച്ചു
വെങ്കിലും വീട്ടിൽ കുട്ടികളുള്ള
തിനാലും സൗകര്യമില്ലാത്തതിനാ
ലും വീട്ടിൽ കൊണ്ടുപോകാൻ
കഴിഞ്ഞില്ല.
തുടർന്ന് ബന്ധുക്കളെത്തി
പൊറുരിലെ പണിതീരാത്ത വി
ട്ടിൽ സ്ത്രീയെ ഒറ്റയ്ക്ക് താമസിപ്പി
ച്ചു. വീട്ടിൽ താമസിക്കാൻ സൗ
കര്യമില്ലാത്ത കോവിഡ് രോഗി
കൾക്ക് നഗരസഭ താമസിക്കാൻ
വേണ്ട സൗകര്യമൊരുക്കിയെങ്കി
ലും ഈകേന്ദ്രം പ്രവർത്തിച്ചു തു
ടങ്ങിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button