EDAPPALLocal news
മരണപ്പെട്ടു

മാങ്ങാട്ടൂർ സ്വദേശിയും എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായക്ക് സമീപം കച്ചവടം നടത്തുന്ന മണ്ണാര വളപ്പിൽ മൊയ്തീൻക്ക മരണപ്പെട്ടു.എടപ്പാൾ അംശക്കച്ചേരി മണ്ണാര വളപ്പിൽ പരേതനായ യൂസഫ് മാഷിന്റെ സഹോദരനാണ്.
പരേതന്റെ ഖബറടക്കം ഇന്ന് (ബുധനാഴ്ച)രാത്രി 9.30 ന് മാങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
