kaladi

കോലത്ര പുതിയ ഭഗവതി ക്ഷേത്രം വാർഷിക ജനറൽ ബോഡി യോഗം

കാലടി : കോലത്ര പുതിയ ഭഗവതിക്ഷേത്രത്തിലെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു ക്ഷേത്രം പ്രസിഡണ്ട് കെ പി ചന്ദ്രൻ അദ്ധ്യക്ഷനായി സെക്രട്ടറി വി പി ഗോപാലൻ വാർഷികറിപ്പോർട്ടും ട്രഷറർ ടി പി സുരേന്ദ്രൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു 2026 . 27 വർഷത്തേക്കുള്ള 18 അംഗ പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. പ്രസിഡണ്ട് കെ പി ചന്ദ്രൻ, വെസ്പ്രസിഡണ്ട് ബാബു കാവിൽ പടി , സെക്രട്ടറി വി പി ഗോപാലൻ.ജോ:സെക്രട്ടറി ടി പി പ്രദീപ് ട്രഷറർ ടി പി അശോകൻ ഓഫീസ് നിർവഹണം എം പി രതീഷ് എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button