CHANGARAMKULAM

മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി മുഹമ്മദ് മിദ്ലാജ്

ചങ്ങരംകുളം:മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി മുഹമ്മദ് മിദ്ലാജ്.താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 11 വയസ്സ് വിഭാഗം ആൺകുട്ടികളുടെ കത്താ മത്സരത്തിലാണ് മുഹമ്മദ് മിദ്ലാജ് വെള്ളിമെഡൽ നേടിയത്.മൂക്കുതല ചേലക്കടവിൽ താമസിക്കുന്ന മുസ്തഫ റംല ദമ്പതികളുടെ മകനാണ് മുഹമ്മദ് മിദ്ലാജ്.എസ് എസ്എം യുപി സ്ക്കൂൾ വടക്കുമുറി ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button