KERALALocal newsMALAPPURAM

കോടിയുടെ ഭാഗ്യം ഈ നമ്പറിന്; മൺസൂൺ ബംമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു ഒന്നാം സമ്മാനം 10 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം : മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. MB 200261 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. MA 475211, MC 271281, MD 348108, ME 625250 നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അർഹരായത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. MA 482942, MB 449084, MC 248556, MD 141481, ME 475737 Z എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. 5 ലക്ഷം വീതമാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായ 3 ലക്ഷം രൂപ വീതം MA 311872 MB 140177 MC 271270 MD 128750 ME 478076 എന്നീ നമ്പറുകൾക്കാണ് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button