CHANGARAMKULAM
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം ഫെബ്രുവരി 20ന് നടക്കും
ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരാഘോഷം ഫെബ്രുവരി 20 വെള്ളിയാഴ്ച(കുംഭം 8) ന് ആഘോഷിക്കും.ഉത്സവത്തിന്റെ ഭാഗമായി ഉത്സവ കൊടിയേറ്റം കാലത്ത് 8 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടന്നു.നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.