Categories: Kokkur
കോക്കൂർ ടെക്നിക്കൽ സ്കൂൾ പോളിയായി ഉയർത്തണം
ജമാൽ വളയംകുളം അധ്യക്ഷത വഹിച്ചു
ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രഞ്ജിത്ത് അടാട്ട് മുഖ്യ പ്രഭാഷണം നടത്തി.
മുഖ്യാഥിതി ആയിരുന്ന ചങ്ങരംകുളം ഐഎൻസി പ്രവാസികൂട്ടായ്മയുടെ ജനറൽ സെക്രട്ടറി അനസ് മാന്തടം ഭാരവാഹികളെ പ്രഖ്യാപിച്ചു സംസാരിച്ചു.
രാധാകൃഷ്ണൻ കോക്കൂർ , വലീദ് കോക്കൂർ, റിയാസ് കോക്കൂർ, ഇസ്മയിൽ വളയംകുളം, ഹരിനാരാ യണൻ പി, സജദ് മാങ്കുളം, ഷംസുദ്ധീൻ കിഴക്കേതിൽ, സുബൈർ കോക്കൂർ എന്നിവർ സംസാരിച്ചു. ഫൈസൽ മാങ്കുളം സ്വാഗതവും സുബ്രഹ്മണ്യൻ കൂരിക്കാടൻ നന്ദിയും പറഞ്ഞു.
Recent Posts
തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി
കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…
54 minutes ago
ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും
തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…
57 minutes ago
തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു
മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…
11 hours ago
ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…
12 hours ago
ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി
ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…
15 hours ago
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…
15 hours ago