ചങ്ങരംകുളം: കോക്കൂർ അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികത്തിന് തുടകമായി. ജില്ലാ പഞ്ചായത്ത് മെംബർ ആരിഫ നാസർ ഉദ്ഘാടനം നിർവഹിച്ചു.പി പി അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.ഇസ്‌ലാമിക മൂല്യങ്ങൾ പാലിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും അക്കാദമിക് മികവ് നൽകുക,ഇസ്‌ലാമിക തത്ത്വത്തെ അടിസ്ഥാനമാക്കി ആജീവനാന്ത പഠന മനോഭാവം വളർത്തിയെടുക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച കഴിവുകളും നേതൃത്വ നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സ്ഥാപനമാണ് അൽ ഫിത്‌റ.വി കെ അയിഷ, കെ വി ഹസൻ മാസ്റ്റർ,പി പി ഖാലിദ്,അബ്ദുല്ലത്തീഫ് മദനി,പി എം നൂറുദ്ധീൻ, എം ഫസീല,പി ഐ റാഫിദ എന്നിവർ പ്രസംഗിച്ചു.
ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…
വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…
എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…