KERALA

കൊരട്ടിക്കരയില്‍ കാറും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്നയാള്‍ മരണപ്പെട്ടു

പെരുമ്പിലാവ്: കൊരട്ടിക്കര ബദരിയ ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കാട്ടകാമ്പാല്‍ അയിനൂർ സ്വദേശി നെല്ലിക്കൽ വീട്ടിൽ 41 വയസ്സുള്ള റിജുവാണ് മരണപ്പെട്ടത്. മലപ്പുറത്തേക്ക് പോവുകയാരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button