Categories: Uncategorized

കൊച്ചിയിൽ വീണ്ടും എച്ച്1എൻ1 മരണം; പാലാരിവട്ടം സ്വദേശിനി മരിച്ചു, ആശങ്കയിൽ സംസ്ഥാനം

&NewLine;<p class&equals;"wp-block-paragraph">എറണാകുളം&colon; സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കൊച്ചിയിൽ വീണ്ടും എച്ച്1എൻ1 &lpar;H1N1&rpar; മരണം റിപ്പോർട്ട് ചെയ്തു&period; എറണാകുളം പാലാരിവട്ടം സ്വദേശിനി ലളിതാംബികയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പനി ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ&period; രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും എച്ച്1എൻ1 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്&period; ഏതാനും ദിവസങ്ങൾക്ക് മുൻപ് കോട്ടയത്തും സമാനമായ രീതിയിൽ എച്ച്1എൻ1 മരണം റിപ്പോർട്ട് ചെയ്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"88770" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;IMG-20250307-WA03131-1080x315&period;jpg" alt&equals;"" class&equals;"wp-image-88770"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാല് ദിവസം മുമ്പ് കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചിരുന്നു&period; പനിയെ തുടർന്ന് നാല് ദിവസത്തോളം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് കോട്ടയത്തെ വിദഗ്ദ്ധ ആശുപത്രിയിലേക്ക് മാറ്റിയത്&period; ഇവിടെ വെച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് യുവാവിന് എച്ച്1എൻ1 വൈറസ് ബാധ സ്ഥിരീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എച്ച്1എൻ1&colon; പ്രധാന ലക്ഷണങ്ങൾ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാധാരണ പനി ലക്ഷണങ്ങളുമായി എച്ച്1എൻ1 മാറിപ്പോകാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&squarf;️കടുത്ത പനിയും ശരീരവേദനയും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&squarf;️കഠിനമായ ചുമ&comma; തൊണ്ടവേദന&comma; മൂക്കൊലിപ്പ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&squarf;️ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&squarf;️കടുത്ത ക്ഷീണവും തലവേദനയും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പനി ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയംചികിത്സ പൂർണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്&period; സാധാരണ പനിയെന്ന് കരുതി അവഗണിക്കുന്നത് രോഗം സങ്കീർണമാകാൻ കാരണമാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗർഭിണികൾ&comma; കുട്ടികൾ&comma; പ്രായമായവർ&comma; മറ്റ് ഗുരുതര രോഗങ്ങളുള്ളവർ &lpar;പ്രമേഹം&comma; ഹൃദ്രോഗം&comma; ശ്വാസകോശ രോഗങ്ങൾ&rpar; എന്നിവർക്ക് എച്ച്1എൻ1 ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത കൂടുതലായതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു&period; പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിരോധ ബോധവത്കരണവും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"89742" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;IMG-20250307-WA0058&period;jpg" alt&equals;"" class&equals;"wp-image-89742"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

9 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം : റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി…

9 hours ago

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

12 hours ago

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

12 hours ago