CHANGARAMKULAM
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കാല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി


ചങ്ങരംകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യൂണിറ്റ്ഇടക്കാല മെമ്പർഷിപ്പ് ക്യാമ്പയിൻ
ചിറവല്ലൂരിൽ നിന്ന് തുടക്കം കുറിച്ചു. ജില്ലാ സെക്രട്ടറി പി.പി ഖാലിദ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ ഒ.മൊയ്തുണ്ണി, കെ.വി ഇബ്രാഹിം കുട്ടി, ഉസ്മാൻ കളേഴ്സ്, രവി എരിഞ്ഞിക്കാട്ട്, സുനിൽ ചിന്നൻ, സലീം കാഞ്ഞിയൂർ എന്നിവർ നേതൃത്വം നൽകി.
