Categories: KERALA

കേരള വനിത ലീഗ് നാളെ മുതൽ കുന്നംകുളത്ത്

&NewLine;<p class&equals;"wp-block-paragraph">കൊ&ZeroWidthSpace;ച്ചി&colon; സം&ZeroWidthSpace;സ്ഥാ&ZeroWidthSpace;à´¨ ഫു&ZeroWidthSpace;ട്ബാ&ZeroWidthSpace;ൾ ക&ZeroWidthSpace;à´²&ZeroWidthSpace;ണ്ട&ZeroWidthSpace;റി&ZeroWidthSpace;ലെ പ്ര&ZeroWidthSpace;à´§à´¾&ZeroWidthSpace;à´¨ ചാ&ZeroWidthSpace;മ്പ്യ&ZeroWidthSpace;ൻ&ZeroWidthSpace;à´·à´¿&ZeroWidthSpace;പ്പു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലൊ&ZeroWidthSpace;ന്നാ&ZeroWidthSpace;à´¯ ഈ&ZeroWidthSpace;സ്റ്റീ കേ&ZeroWidthSpace;à´°&ZeroWidthSpace;à´³ à´µ&ZeroWidthSpace;നി&ZeroWidthSpace;à´¤ ലീ&ZeroWidthSpace;ഗ് &lpar;കെ&period;&ZeroWidthSpace;à´¡&ZeroWidthSpace;ബ്ല്യു&period;&ZeroWidthSpace;എ&ZeroWidthSpace;ൽ&rpar; ആ&ZeroWidthSpace;റാം à´ª&ZeroWidthSpace;തി&ZeroWidthSpace;പ്പ് വ്യാ&ZeroWidthSpace;à´´à´¾&ZeroWidthSpace;ഴ്ച ആ&ZeroWidthSpace;രം&ZeroWidthSpace;à´­à´¿&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്ന് സം&ZeroWidthSpace;ഘാ&ZeroWidthSpace;ട&ZeroWidthSpace;ക&ZeroWidthSpace;ർ വാ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;à´¸&ZeroWidthSpace;മ്മേ&ZeroWidthSpace;à´³&ZeroWidthSpace;à´¨&ZeroWidthSpace;ത്തി&ZeroWidthSpace;ൽ അ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ചു&period; മാ&ZeroWidthSpace;ർ&ZeroWidthSpace;ച്ച് ഒ&ZeroWidthSpace;ന്നു&ZeroWidthSpace;à´µ&ZeroWidthSpace;രെ കു&ZeroWidthSpace;ന്നം&ZeroWidthSpace;കു&ZeroWidthSpace;ളം ഗ&ZeroWidthSpace;à´µ&period; വി&period;&ZeroWidthSpace;എ&ZeroWidthSpace;ച്ച്&period;&ZeroWidthSpace;എ&ZeroWidthSpace;സ്&period;&ZeroWidthSpace;എ&ZeroWidthSpace;സ് ബോ&ZeroWidthSpace;യ്സ് സ്കൂ&ZeroWidthSpace;ൾ ഗ്രൗ&ZeroWidthSpace;ണ്ടി&ZeroWidthSpace;ലാ&ZeroWidthSpace;ണ് à´®&ZeroWidthSpace;ത്സ&ZeroWidthSpace;à´°&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ&period; ഗോ&ZeroWidthSpace;കു&ZeroWidthSpace;ലം കേ&ZeroWidthSpace;à´°&ZeroWidthSpace;à´³ എ&ZeroWidthSpace;ഫ്&period;&ZeroWidthSpace;സി&ZeroWidthSpace;യാ&ZeroWidthSpace;ണ് നി&ZeroWidthSpace;à´²&ZeroWidthSpace;വി&ZeroWidthSpace;ലെ ചാ&ZeroWidthSpace;മ്പ്യ&ZeroWidthSpace;ൻ&ZeroWidthSpace;മാ&ZeroWidthSpace;ർ&period; ഗോ&ZeroWidthSpace;കു&ZeroWidthSpace;ലം കേ&ZeroWidthSpace;à´°&ZeroWidthSpace;à´³ എ&ZeroWidthSpace;ഫ്&period;&ZeroWidthSpace;സി&comma; ലോ&ZeroWidthSpace;ർ&ZeroWidthSpace;ഡ്സ് എ&ZeroWidthSpace;ഫ്&period;&ZeroWidthSpace;എ&comma; കേ&ZeroWidthSpace;à´°&ZeroWidthSpace;à´³ യു&ZeroWidthSpace;നൈ&ZeroWidthSpace;റ്റ&ZeroWidthSpace;ഡ് എ&ZeroWidthSpace;ഫ്&period;&ZeroWidthSpace;സി&comma; സി&ZeroWidthSpace;റ്റി ക്ല&ZeroWidthSpace;ബ് ചാ&ZeroWidthSpace;à´²&ZeroWidthSpace;ക്കു&ZeroWidthSpace;ടി&comma; അ&ZeroWidthSpace;à´³&ZeroWidthSpace;ഗ&ZeroWidthSpace;പ്പ എ&ZeroWidthSpace;ഫ്&period;&ZeroWidthSpace;സി&comma; സെൻറ് ജോ&ZeroWidthSpace;à´¸&ZeroWidthSpace;ഫ്സ് കോ&ZeroWidthSpace;à´³&ZeroWidthSpace;ജ് ദേ&ZeroWidthSpace;à´µ&ZeroWidthSpace;ഗി&ZeroWidthSpace;à´°à´¿ എ&ZeroWidthSpace;ന്നീ ആ&ZeroWidthSpace;റു ടീ&ZeroWidthSpace;മു&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;ണ് കി&ZeroWidthSpace;രീ&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;നാ&ZeroWidthSpace;യി മാ&ZeroWidthSpace;റ്റു&ZeroWidthSpace;à´°&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആ&ZeroWidthSpace;കെ 30 à´®&ZeroWidthSpace;ത്സ&ZeroWidthSpace;à´°&ZeroWidthSpace;ങ്ങ&ZeroWidthSpace;ളു&ZeroWidthSpace;ണ്ടാ&ZeroWidthSpace;കു&ZeroWidthSpace;ന്ന ടൂ&ZeroWidthSpace;ർ&ZeroWidthSpace;à´£&ZeroWidthSpace;മെൻറി&ZeroWidthSpace;ന്‍റെ à´¤&ZeroWidthSpace;ത്സ&ZeroWidthSpace;à´®&ZeroWidthSpace;à´¯ സം&ZeroWidthSpace;പ്രേ&ZeroWidthSpace;à´·&ZeroWidthSpace;ണം സ്കോ&ZeroWidthSpace;ർ&ZeroWidthSpace;ലൈ&ZeroWidthSpace;ൻ സ്പോ&ZeroWidthSpace;ർ&ZeroWidthSpace;ട്സ് എ&ZeroWidthSpace;ന്ന യൂ&ZeroWidthSpace;ട്യൂ&ZeroWidthSpace;ബ് ചാ&ZeroWidthSpace;à´¨&ZeroWidthSpace;ലി&ZeroWidthSpace;ലു&ZeroWidthSpace;ണ്ടാ&ZeroWidthSpace;കും&period; ആ&ZeroWidthSpace;ദ്യ&ZeroWidthSpace;à´®&ZeroWidthSpace;ത്സ&ZeroWidthSpace;രം കേ&ZeroWidthSpace;à´°&ZeroWidthSpace;à´³ യു&ZeroWidthSpace;നൈ&ZeroWidthSpace;റ്റ&ZeroWidthSpace;ഡ് എ&ZeroWidthSpace;ഫ്&period;&ZeroWidthSpace;സി&ZeroWidthSpace;യും ലോ&ZeroWidthSpace;ർ&ZeroWidthSpace;ഡ്സ് എ&ZeroWidthSpace;ഫ്&period;&ZeroWidthSpace;എ&ZeroWidthSpace;യും à´¤&ZeroWidthSpace;മ്മി&ZeroWidthSpace;ൽ വ്യാ&ZeroWidthSpace;à´´à´¾&ZeroWidthSpace;ഴ്ച à´°à´¾&ZeroWidthSpace;വി&ZeroWidthSpace;ലെ 8&period;30ന് &ZeroWidthSpace;à´¨&ZeroWidthSpace;ട&ZeroWidthSpace;ക്കും&period; ഈ &ZeroWidthSpace;ലീ&ZeroWidthSpace;ഗി&ZeroWidthSpace;ലെ ചാ&ZeroWidthSpace;മ്പ്യ&ZeroWidthSpace;ൻ&ZeroWidthSpace;മാ&ZeroWidthSpace;ർ&ZeroWidthSpace;ക്ക് ഇ&ZeroWidthSpace;ന്ത്യ&ZeroWidthSpace;ൻ à´µ&ZeroWidthSpace;നി&ZeroWidthSpace;à´¤ ലീ&ZeroWidthSpace;ഗി&ZeroWidthSpace;ന്‍റെ à´°&ZeroWidthSpace;ണ്ടാം à´¡à´¿&ZeroWidthSpace;വി&ZeroWidthSpace;à´·&ZeroWidthSpace;നി&ZeroWidthSpace;ൽ കേ&ZeroWidthSpace;à´°&ZeroWidthSpace;à´³&ZeroWidthSpace;ത്തെ പ്ര&ZeroWidthSpace;തി&ZeroWidthSpace;നി&ZeroWidthSpace;ധീ&ZeroWidthSpace;ക&ZeroWidthSpace;à´°à´¿&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ അ&ZeroWidthSpace;à´µ&ZeroWidthSpace;à´¸&ZeroWidthSpace;à´°&ZeroWidthSpace;മു&ZeroWidthSpace;ണ്ടാ&ZeroWidthSpace;കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

5 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

5 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

5 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

5 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

5 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

5 hours ago