Categories: KERALA

കേരള റവന്യൂ റിക്കവറി നിയമത്തില്‍ സമഗ്രമായ ഭേദഗതി വരുന്നു.

&NewLine;<p class&equals;"wp-block-paragraph">കേരള റവന്യൂ റിക്കവറി നിയമത്തില്‍ സമഗ്രമായ ഭേദഗതി വരുന്നു&period; ഇതിനായി അന്തിമ കരട് ഭേദഗതി ശുപാര്‍à´¶ സമര്‍പ്പിക്കാന്‍ നാലംഗ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി&period; ചെറുകിട കര്‍ഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാന്‍ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടാകും&period; ഇതോടൊപ്പം വായ്പാ കുടിശിക തിരിച്ചടയ്ക്കാന്‍ കൂടുതല്‍ ഗഡുക്കള്‍ അനുവദിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1968 ലെ റവന്യൂ റിക്കവറി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം&period; ഭേദഗതി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍à´¶ ചെയ്്തിരുന്നു&period; ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ കരട് ഭേദഗതി ശുപാര്‍à´¶ സമര്‍പ്പിക്കാന്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്&period; റവന്യൂ റിക്കവറി അസിസ്റ്റന്റ് കമ്മിഷണര്‍ നോഡല്‍ ഓഫീസറായ കമ്മിറ്റിയില്‍ ലോ ഓഫീസറും അംഗമാണ്&period; വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി അഞ്ചു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തശേഷം ജപ്തി നടത്തിയ സംഭവങ്ങളുണ്ട്&period; ഇത് ലേലത്തിന് വച്ചെങ്കിലും മറ്റാരും വാങ്ങാനില്ലാത്തതിനാല്‍ സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത ഭൂമിയുണ്ട്&period; ഇങ്ങനെ ബോട്ട് ഇന്‍ ലാന്റ് ആയി ഏറ്റെടുത്ത സ്ഥലം ഉടമകള്‍ക്ക് തന്നെ ലഭ്യമാക്കാന്‍ നടപടി ലളിതമാക്കും&period; ഇതിനുള്ള കലായളവ് നീട്ടി നല്‍കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചെറുകിട കര്‍ഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാന്‍ വ്യവസ്ഥയുണ്ടാകും&period; അഞ്ചു ലക്ഷം വരെയുള്ള വായ്്പാ കുടിശികയ്ക്ക് ഗ്രാമങ്ങളില്‍ ഒരേക്കറും നഗരത്തില്‍ അരയേക്കറും വരെയുള്ള കൃഷിഭൂമിയെയാണ് ഒഴിവാക്കുക&period; കടക്കാരന്റെ ഏക കിടപ്പാടം ആയിരം ചതരുശ്ര അടിയില്‍ കുറവാണെങ്കില്‍ ജപ്തി പാടില്ലെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തും&period; ജപ്തി നടത്തുന്നതിന് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് തടയും&period; കേന്ദ്രത്തിന്റെ സര്‍ഫാസി ആക്ടിനെ പ്രതിരോധിക്കാനുള്ള വ്യവസ്ഥകളും ആലോചനയിലുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

1 day ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

1 day ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago