Categories: CHANGARAMKULAM

കേരള മുസ്‌ലിം ജമാഅത്ത് സെന്റിനറി അസംബ്ലി ഇന്ന്

&NewLine;<p><br>ചങ്ങരംകുളം &colon; സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ കമ്മറ്റി സംഘടിപ്പിക്കുന്ന സെന്റിനറി അസംബ്ലി ഇന്ന് &lpar; വെള്ളി&rpar; വൈകുന്നേരം മൂന്നിന് പന്താവൂർ ഇർശാദിൽ സംഘടിപ്പിക്കും&period; ഒരു വർഷം നീണ്ടു നിൽക്കുന്ന സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ പദ്ധതി അവതരണം അസംബ്ലിയിൽ നടക്കും&period;<br>കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ മാസ്റ്റർ പടിക്കൽ നേതൃത്വം നൽകും&period; സമസ്ത മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്യും&period;സി വി അബ്ദുൽ ജലീൽ അഹ്സനി അധ്യക്ഷത വഹിക്കും&period;എം ഹൈദർ മുസ്‌ലിയാർ&comma;കെ സിദ്ദിഖ് മൗലവി ഐലക്കാട്&comma; എസ് ഐ കെ തങ്ങൾ മൂതൂർ&comma;വാരിയത്ത് മുഹമ്മദലി&comma;മുഹമ്മദ് നജീബ് അഹ്സനി &comma;അബ്ദുൽ ഹയ്യ് അഹ്‌സനി പ്രസംഗിക്കും<br>കേരള മുസ്‌ലിം ജമാഅത്ത്&comma;എസ് വൈ എസ് &comma;എസ് എസ് എഫ് &comma;എസ് ജെ എം &comma; എസ് എം എ തുടങ്ങിയ പ്രാസ്ഥാനിക ഘടകങ്ങളുടെ പ്രവർത്തകർ സംബന്ധിക്കും<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

53 minutes ago

പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയാണ്…

2 hours ago

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

ചങ്ങരംകുളം:തകര്‍ന്ന് കിടന്ന ചങ്ങരംകുളം ടൗണിലെ റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ അടിയന്തിര നടപടികളുമായി ആലംകോട് ഗ്രാമപഞ്ചായത്ത്.നരണിപ്പുഴ റോഡിലും,ബസ്റ്റാന്റിലും,എടപ്പാള്‍ റോഡിലും റോഡ് തകര്‍ന്ന്…

3 hours ago

വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം

എടപ്പാൾ : വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം കാവിൽപ്പൊടി ആയുർ ഗ്രീനിൽ ചേർന്നു. ജില്ലാ സെക്രട്ടറി…

3 hours ago

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി:മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി (75) നിര്യാതയായി.മക്കൾ .മനോജ്‌, മധു,ബിന്ദു, മരുമക്കൾ.ലിഷ,ഷീജമോൾ,മണികണ്ഠൻ.സംസ്ക്കാരം(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് ഈശ്വരമംഗലം…

3 hours ago

തണൽ വാർഷികം: പാചക റാണിമാരെ തെരഞ്ഞെടുത്തു.

മാറഞ്ചേരി: തണൽ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന പാചക മത്സരത്തിൽ പാചക റാണിമാരെ തെരഞ്ഞെടുത്തു. സംഗമം അയൽ കൂട്ടം 81…

14 hours ago