കേരള മുസ്‌ലിം ജമാഅത്ത് പതാക ദിനം ആചരിച്ചു

&NewLine;<p class&equals;"wp-block-paragraph">പെരുമുക്ക്&colon; സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമക്ക് കീഴിലെ ബഹുജന വിഭാഗമായ കേരള മുസ്‌ലിം ജമാഅത്തിന്റെ പതിനൊന്നാമത് സ്ഥാപക ദിനം പെരുമുക്ക് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു&period;മർഹൂം റഫീഖ് നഗറിൽ നടന്ന പരിപാടിയിൽ കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ഭാരവാഹി മാന്തടം അലവി ഹാജി പതാക ഉയർത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലംകോട് സർക്കിൾ സെക്രട്ടറി അലിമോൻ പന്താവൂർസന്ദേശ പ്രഭാഷണം നടത്തി&comma; നിസാർ പന്താവൂർ&comma;അബ്ദുൾ മജീദ്&period; പിസിറാജ് പി&period;പി&comma; കബീർ കഴുങ്ങിൽ&comma; ഷമീർ പന്താവൂർ &comma; ഷാജി പള്ളത്ത്&comma; കെ&period;വി&period; മുഹമ്മദ്‌ ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ; പിണറായി വിജയനടക്കമുള്ള പ്രമുഖരെ അറസ്റ്റ് ചെയ്ത് പോലീസ്

ഡൽഹിയിൽ പൊലീസ് നടപടി. കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ്…

14 minutes ago

കെ പി എസ് എ സഹോദയ കലോൽസവം ഇന്ന് സമാപിക്കും, കിഡ്സ്‌ ഫെസ്റ്റ് ആരംഭിച്ചു

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവം കിഡ്സ്‌ ഫെസ്റ്റിന് ഇന്ന് കക്കിടിപ്പുറം സംസ്കൃതി സ്കൂളിൽ ആരംഭം.…

18 minutes ago

എടപ്പാൾ ഉപജില്ല സ്കൂള്‍ കായികമേള സമാപിച്ചു ‘ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി

ചങ്ങരംകുളം:എടപ്പാൾ ഉപജില്ല കായികമേള മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു.ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി.മോഡേൺ…

4 hours ago

പെരിന്തൽമണ്ണ നഗരസഭയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

പെരിന്തൽമണ്ണ : ജില്ലയിൽ ക്ഷയരോഗ മുക്ത നഗരസഭയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടി പെരിന്തൽമണ്ണ നഗരസഭ. 2024 ലെ പ്രവർത്തന…

4 hours ago

ഗ്യാനേഷിന്റെ രാജിക്കായി സിജെപിയുടെ ഡൽഹി ജന്തർമന്തർ പ്രതിഷേധം ഇന്ന്; തലസ്ഥാനത്ത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളും

ഡൽഹി: കടുത്ത നിയന്ത്രണങ്ങളാൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ രാജ്യതലസ്ഥാനത്തേക്ക് ജെൻ സികളുടെ രണ്ടാം വരവ് ഇന്ന്. ഗ്യാനേഷ് കുമാറിന്റെ രാജി…

4 hours ago

വാട്സ് ആപ്പ് ഡിലീറ്റ് ചെയ്‌തു; നെയ്യാറ്റിൻകരയിൽ ആറുവയസുകാരിയ്ക്ക് അമ്മയുടെ ക്രൂര മർദനം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിൻ്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ്…

16 hours ago