EDAPPAL
കേരള മുസ്ലിം ജമാഅത്ത് ജനുവരിയിൽ നടത്തുന്ന കേരളയാത്ര ചരിത്ര സംഭവമാകും
എടപ്പാൾ : മനുഷ്യർക്കൊപ്പം എന്ന ശ്രദ്ധേയ സന്ദേശവുമായി ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനുവരിയിൽ നടത്തുന്ന കേരളയാത്രയുo അനുബന്ധപരിപാടികളും വൻ വിജയമാക്കാൻ ആയിലക്കാട് അൽ സിറാജിൽ നടന്ന സെറ്റപ്പ് സംഗമം പദ്ധതികളാവിഷ്കരിച്ചു. ടി പി മുഹമ്മദലി മൗലവിയുടെ അദ്ധ്യക്ഷത യിൽ കെ എം ജെ സ്റ്റേറ്റ് കൗൺസിലർ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. പി.പി. നൗഫൽ സഅദി സന്ദേശ പ്രഭാഷ ണം നടത്തി. മുസ് തഫ ശുകപുരം റഫീഖ് പെരുമു ക്ക് . സിപി ബശീർ ഹാജി നാലകത്ത് റസാഖ് ഹാജി ഹൈദർ എ പി. കാദർ കെ വി ഇസ്ലാ ഈൽ പ്രസംഗിച്ചു.