PONNANI
കേരള ഫ്ലോറിങ്ഡ് യൂണിയൻ(കെഎഫ്ടിയു)പൊന്നാനി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

പൊന്നാനി:കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ (KFTU)പൊന്നാനി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.ഫ്ലോറിങ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും
പുരോഗതിക്കും വേണ്ടി സംസ്ഥാന തലത്തിൽ നിലവിൽവന്ന സംഘടനയാണ്
കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഹംസ ചങ്ങരം കുളത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ബാബു പൊന്നാനി മണ്ഡലം കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ആയി ബഷീർ പൊന്നാനിയെയും,സെക്രട്ടറി സന്ദീപ്
ട്രഷറർ പ്രതീഷ് പന്താവൂർ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ ജോയിൻ സെക്രട്ടറി ജയരാജ് എന്നിവരെയും തിരഞ്ഞെടുത്തു.കെഎസ്ടിയു സംസ്ഥാന കോഡിനേറ്റർ
ഷമീർ കടവല്ലൂർയോഗം നിയന്ത്രിച്ചു
