EDAPPAL

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

എടപ്പാൾ:കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ എടപ്പാൾ യൂണിറ്റ് സമ്മേളനം എടപ്പാൾ സി.കെ റസിഡന്റസി യിൽ വെച്ച് നടന്നു.സമ്മേളനം KGOA മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുൾ മെഹ് റൂഹ്  ഉദ്ഘാടനം ചെയ്തു.എടപ്പാളിൽ നിർദ്ദിഷ്ട സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുക,ചമ്രവട്ടം ലിങ്ക് കനാൽ പദ്ധതി യാഥാർത്ഥ്യമാക്കി കൃഷിക്ക് ഉപയുക്‌തമാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.സമ്മേളനത്തിൽ എം വിനയൻ ,ഗോപകുമാർ. ഇ , ജയരാജൻ .പി , അസ്ലം , സുരേഷ്.സി എന്നിവർ സംസാരിച്ചു.യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി വിനോദ് പാറക്കൽ (പ്രസിഡന്റ്)സുരേഷ്. സി (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button