Categories: EDAPPALLocal news
കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത ആശിഖ് മാറഞ്ചേരിയെ എടപ്പാൾ ഹാര്‍മണി ക്ലബ് അനുമോദിച്ചു
എടപ്പാള്‍: ഭിന്നശേഷിക്കാര്‍ക്കുള്ള കേരള ക്രിക്കറ്റ് ടീമിലേക്ക് മൂന്നാം
തവണയും തെരഞ്ഞെടുക്കപ്പെട്ട ആശിഖ് മാറഞ്ചേരിയെ എടപ്പാളിലെ ഹാര്‍മണി
ക്രിക്കറ്റ് ക്ലബ് അനുമോദിച്ചു. ഈ മാസം 20 മുതല്‍ 24 വരെ ജയ് പുരില്‍
നടക്കുന്ന നാഷണല്‍ ലെവല്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിലാണ്് ആശിഖ് സ്ഥാനം
നേടിയത്. 31 കാരനായ ഇദ്ദേഹം മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക്
സ്വദേശിയാണ്. വെളിയംകോട് എം ടി എം കോളേജില്‍ ജോലിചെയ്യുന്ന ആശിഖ്
വൈകല്യത്തെ നിശ്ചയദാര്‍ഢ്യം കൈമുതലാക്കി മറികടക്കുകയായിരുന്നു. കേരള
ടീമിനുവേണ്ടി ഹൈദരബാദ്, ഔറംഗാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന
ടൂര്‍ണ്ണമെന്റുകളില്‍ കളിചച്ചിട്ടുണ്ട്. അനുമോദനചടങ്ങില്‍ ഹാര്‍മണി
ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ രാജിവ്, സാദിഖ് ഗ്രീന്‍ലാന്‍ഡ്, അഷ്‌റഫ്
Recent Posts
എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .
എടപ്പാൾ :കേരള മുസ്ലിം ജമാക്കുത്ത് എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .ഭാര്യ…
4 hours ago
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ : പി.സുരേന്ദ്രൻ
എടപ്പാൾ :വെറുപ്പും വിദ്വേഷവും ധാരാളമായി വിതരണം ചെയ്യപ്പെടുന്ന സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്നേഹവും നന്മയും വിതരണം ചെയ്യുന്നവരായിരിക്കണം അധ്യാപകരെന്ന് പ്രശസ്ത കഥാകൃത്ത്…
4 hours ago
ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ
ചങ്ങരംകുളം :ലഹരി വേണ്ട, യുദ്ധവും വേണ്ട” എന്ന സന്ദേശവുമായി മാരത്തൺ റൺ’ സങ്കടിപ്പിച്ചു.ആരോഗ്യകരമായ നാളെയെ കെട്ടിപ്പടുക്കുക, എന്ന ലക്ഷ്യത്തോടെയാണ്എറവറാംകുന്ന് സാംസ്‌കാരിക…
4 hours ago
വയനാട് പുനരധിവാസം; മുസ് ലിം ലീഗ് നിര്‍മിച്ച് നല്‍കിയ 51 വീടുകള്‍ നാളെ കൈമാറും കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ് ലിം ലീഗ് ഒരുക്കിയ സ്‌നേഹവീടുകളില്‍ നാളെ താമസം തുടങ്ങുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലിന്…
8 hours ago
നിളാ തീരത്ത് (കർമ്മയിൽ) പ്രകമ്പനം തീർത്ത് ”ഞാൻ എന്നോട് പറഞ്ഞത്”
രണ്ടായിരത്തിഇരുപത്തി മൂന്നിലെ ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ പൊന്നാനിയിലെ എഴുത്തുകാരുടെ അഞ്ചു പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനെ കുറിച്ച് ഞാൻ എഴുതിയപ്പോൾ അതിൽ…
8 hours ago