EDAPPAL
കേന്ദ്ര ബജറ്റിനെതിരെ സി.ഐ.ടി.യു എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ: കേന്ദ്ര സർക്കാർ ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കും തൊഴിലാളി വിരുദ്ധ ജന വിരുദ്ധ ബജറ്റിനെതിരെ സി.ഐ.ടി.യു എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി ,എം.ബി.ഫൈസൽ, സി.രാമകൃഷ്ണൻ, വി.വി.കുഞ്ഞുമുഹമ്മദ്, ഇ.ബാലകൃഷ്ണൻ, എം.എ.നവാബ് ,സി.രാഘവൻ, എം, മുരളീധരൻ, തുടങ്ങിയവർ പ്രസംഗിച്ചു.