KERALALocal news

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കുളക്കാട് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ താഴെ പറയുന്ന കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു

1) തുന്നൽ പരിശീലനം
2) ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി
3) വയറിംഗ് & പ്ലംബിംഗ്
4) മെഴുകുതിരി നിർമ്മാണം
5) റബ്ബർ ടാപ്പിംഗ്
6) കുൺകൃഷി
7) അച്ചാർ, പപ്പടം, മസാലപൊടി നിർമ്മാണം
8 ) മൊബൈൽ ഫോൺ റിപ്പയറിംഗ്
9) എണ്ണപലഹാരം, കാറ്ററിംഗ്
10) പേപ്പർകവർ, പേപ്പർ ബാഗ് നിർമ്മാണം
11). കളിപ്പാട്ട നിർമ്മാണം
12). ബുട്ടീഷൻ കോഴ്സ്
13) സി.സി. ടിവി ഇൻസ്റ്റാളേഷൻ
14) ഫാൻസി ആഭരണ നിർമ്മാണം

▪️18നും 44നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
▪️10 ദിവസം മുതൽ 30 ദിവസം വരെ നീണ്ടുനിൽക്കുന്ന പരിശീലനം ഭക്ഷണം ഉൾപ്പെടെ പൂർണ്ണമായും സൗജന്യമാണ്.
▪️BPL, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് മുൻഗണന നൽകുന്നതാണ്.

കോഴ്സുകൾ രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക : 0466 2285554

▪️E. പഴനിമല (ഡയറക്ടർ)
Ph : 9447776048
▪️A.D. റോണി Ph: 9447534932
▪️E.അജിത് Ph : 9995950752

കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കോംപ്ലക്സ്, കുളക്കാട് (പി.ഒ) പാലക്കാട് ജില്ല), പിൻ – 679 503
E-mail: cbrsetipkd@gmail.com.

☎️0466-2285554,
????9447148554

???????????? കൂടുതൽ വിവരങ്ങൾക്ക്

https://www.facebook.com/100068581609647/posts/pfbid0GGm6YH4aDc3MryeczN7MudAkxmv5TBNZRPDFkG1urfxoVAgRrADd2TWB7Kkkvzofl/?app=fbl

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button