EDAPPAL
കെ പി സി സി ആഹ്വാന പ്രകാരം പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി ഗൃഹ സന്ദർശനം നടത്തി…
കെ പി സി സി ആഹ്വാന പ്രകാരം പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി ഗൃഹ സന്ദർശനം നടത്തി…
പ്രവാസി കോൺഗ്രസ് നേതാവ് കെ പി മുത്തു പൂക്കരത്തറ ഉത്ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് റംഷാദ് എം വി അധ്യക്ഷത വഹിച്ചു.
വി പി കുഞ്ഞു മൊയ്‌ദീൻ, കെ എ ജയാനന്ദൻ, ടി വി ഷബീർ, ടി വി റഫീഖ്, സുരേഷ് ടി പി, ഹാരിസ് സി വി എന്നിവർ പ്രസംഗിച്ചു…