EDAPPAL

കെ.പി.എസ്.ടി.എ സ്ഥാപക ദിനാഘോഷം

എടപ്പാൾ : കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എടപ്പാൾ സഹായി അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണവിതരണം , ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായവിതരണം എന്നിവ നടത്തി. കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയംഗം സി.പി.മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.സി.വി.സന്ധ്യ,മനോജ്.സി.എസ്,ബിജു.പി.സൈമൺ കെ.പ്രമോദ്,സിന്ധു.ഇ.ടി,മുഹമ്മദ് ജലീൽ,നിർമ്മല.എം.പി, മുരളി മേലേപ്പാട്ട് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button