Categories: MALAPPURAMPONNANI

കെ.പി.എസ്.ടി.എ  പ്രതിഷേധ സംഗമം നടത്തി

&NewLine;<p class&equals;"wp-block-paragraph"><strong>നിയമനാംഗീകാരം നൽകാതെ അധ്യാപകരെ ആത്മഹത്യയിലേക്ക് വലിച്ചിഴക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചിത്രം<br>കെ&period;പി&period;എസ്&period;ടി&period;എ പൊന്നാനി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി കെ&period;പി&period;എസ്&period;ടി&period;എ&period; പൊന്നാനി ഉപജില്ല കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആയിരക്കണക്കിന് അധ്യാപകരാണ് സംസ്ഥാനത്ത് നിയമനാംഗീകാരം കാത്ത് കഴിയുന്നത്&period; നടപടികൾ അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന അധികാരികളുടെ നിലപാട് പ്രതിഷേധാർഹമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചന്തപ്പടിയിൽ സമാപിച്ച റാലിക്ക് ശേഷം അധ്യാപകർ പ്രതിഷേധ സംഗമം നടത്തി&period; കെ&period;പി&period;എസ്&period;ടി&period;എ മുൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം എം&period;കെ&period;എം അബ്ദുൽ ഫൈസൽ<br>ഉദ്ഘാടനം ചെയ്തു&period; സംസ്ഥാന നിർവാഹക സമിതി അംഗം ടി&period;കെ സതീശൻ മുഖ്യപ്രഭാഷണം നടത്തി&period; ഉപജില്ല പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എം പ്രജിത് കുമാർ&comma; ദിപു ജോൺ&comma; ടി&period;വി നൂറുൽ അമീൻ&comma; കെ&period;എസ് സുമേഷ്&comma; പി ശ്രീദേവി&comma; സി&period;പി അബ്ദുൽ ഹമീദ്&comma; പി സജ്ലത്ത് പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വി പ്രദീപ് കുമാർ&comma; ഷജ്മ കുന്നപ്പള്ളി&comma; ഷീജ സുരേഷ്&comma; സ്‌റ്റോജിൻ&comma; ജിതിൻ സി ജെയിംസ്&comma; ടി അഫീഫ്&comma; അനീഷ സേവ്യർ&comma; ടി&period;വി ബൈജു&comma; റിച്ചാർഡ്സ്&comma; പ്രീത&comma; ഇർഫാൻ&comma; സിജി&comma; ജാൻസി എന്നിവർ&nbsp&semi;നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

2 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

2 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago