Categories: MALAPPURAM

കയർഭൂവസ്ത്രവിതാനം ജില്ലാതല ഏകദിന സെമിനാർമലപ്പുറത്തുജില്ലാപഞ്ചാത്ത് പ്രസിഡന്റ് എം.കെ. റഫീഖഉദ്ഘാടനംചെയ്യുന്നു.

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; ജലക്ഷാമം പരിഹരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും നീർച്ചാലുകളെ സംരക്ഷിക്കുന്നതിനും കയർ ഭൂവസ്ത്ര വിതാനം മികച്ച മാതൃകയാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം&period;കെ&period; റഫീഖ&period; സംസ്ഥാന കയർ വികസന വകുപ്പിന്റെയും പൊന്നാനി കയർ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക്&comma; നഗരസഭ&comma; പഞ്ചായത്ത് പ്രതിനിധികൾക്കായുള്ള കയർ ഭൂവസ്ത്ര വിതാനം ജില്ലാതല ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ&period; ചടങ്ങിൽ 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ഏറ്റവുംകൂടുതൽ കയർ ഭൂവസ്ത്രം വിതാനിച്ച തദ്ദേശ സ്ഥാപനങ്ങളെയും തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളെയും അനുമോദിച്ചു&period; ചുങ്കത്തറ പഞ്ചായത്തിനെ ഏറ്റവുംകൂടുതൽ കയർ ഭൂവസ്ത്രം വിതാനിച്ച പഞ്ചായത്തായി തിരഞ്ഞെടുത്തു&period; ചാലിയാർ&comma; നന്നംമുക്ക് എന്നിവ രണ്ടും മൂന്നുംസ്ഥാനം നേടി&period; ബ്ലോക്ക് പഞ്ചായത്തുകളിൽ നിലമ്പൂർ ബ്ലോക്ക് ഒന്നാമതെത്തി&period; മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണത്തിൽ എടപ്പാൾ പഞ്ചായത്ത് ഒന്നാമതെത്തി&period; മുതുവല്ലൂർ&comma; പെരുമ്പടപ്പ് പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനം നേടി&period; മികച്ച ബ്ലോക്ക് പഞ്ചായത്തായി കൊണ്ടോട്ടിയെ തിരഞ്ഞെടുത്തു&period; കളക്ടർ വി&period;ആർ&period; വിനോദ് ഉപഹാരം നൽകി&period; വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയായി&period; പ്രീതി മേനോൻ മുഖ്യപ്രഭാഷണം നടത്തി&period; ഡോ&period; സിബി&period; ജോയ്&comma; ആർ&period; അശ്വിൻ എന്നിവർ ക്ലാസെടുത്തു&period; എം&period; കൃഷ്ണദാസ്&comma; മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ&period; അബ്ദുറഹ്‌മാൻ കാരാട്ട്&comma; അബ്ദുൾ കലാം&comma; പി&period;എസ്&period;എ&period; സബീർ&comma; വി&period;കെ&period; മുരളി&comma; പ്രതീഷ് ജി&period; പണിക്കർ&comma; ആർ&period;ആർ&period; സുനിൽകുമാർ&comma; വി&period;ജെ&period; സജി സെബാസ്റ്റ്യൻ&comma; സി&period; പ്രീത തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

1 hour ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

1 hour ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago