Categories: EDAPPAL

കെ ടി ജലീൽ മണ്ഡലത്തിലെ എടപ്പാളിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തി

&NewLine;<p>എടപ്പാൾ &colon; തവനൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഗൃഹ സന്ദർശനം നടത്തി&period; രാവിലെ എടപ്പാളിലും തുടർന്ന് ഉച്ചയ്ക്ക് മുതൽ വൈകിട്ട് 6 വരെ വട്ടംകുളത്തുമാണ് ഗൃഹ സന്ദർശനം നടത്തി വോട്ടർമാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത്&period; പ്രവർത്തകരും നേതാക്കളും അനുഗമിച്ചെത്തിയിരുന്നു&period;<br>വൈകിട്ട് 7 മണിക്ക് ആലിങ്ങൽ മുതൽ പൂഴിക്കുന് വരെ യുദ്ധവിരുദ്ധ റാലിയിലും അദ്ദേഹം പങ്കെടുക്കും&period;&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ

മാറഞ്ചേരി : വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ പാലസ്…

41 minutes ago

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, സ്വർണാഭരണങ്ങളുമായി മുങ്ങും; ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

കോട്ടക്കൽ: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍…

50 minutes ago

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും

കുന്നംകുളം:കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും.സിദ്ധിക് പന്താവൂരിന് കുന്നംകുളത്ത് സാധ്യത നില നിന്നിരുന്നുവെങ്കിലും അജയ്മോഹനെ നേതൃത്വം കുന്നംകുളത്തേക്ക് തിരഞ്ഞെടുത്തെന്നാണ്…

4 hours ago

നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും സമാധാന പൂര്‍ണവുമായി നടത്തുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ഉന്നതതല…

4 hours ago

പുതിയ സിനിമാ നയം കൊണ്ടുവന്ന് സംസ്ഥാന സർക്കാർ

സിനിമാ വ്യവസായം കോടികൾ മറിയുന്ന രംഗമാണെങ്കിലും അതിന് നിയതമായ ഒരു ചട്ടക്കൂടോ നയമോ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഇതാദ്യമായി ഒരു…

4 hours ago

നെല്ലിശ്ശേരി എയുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

നെല്ലിശ്ശേരി എയുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. 2025 - 26 അധ്യയന വർഷത്തിലെ അക്കാദമിക മികവുകളുടെ പ്രകടനവും പ്രദർശനവും ഉൾക്കൊള്ളിച്ചു…

4 hours ago