EDAPPALLocal news
കെ ടി ജലീൽ എംഎൽഎയുടെ ഓഫീസിൽ കരിയോയിൽ ഒഴിച്ച് യുവമോർച്ചയുടെ പ്രതിഷേധം

എടപ്പാൾ: തവനൂർ എംഎൽഎയായ കെടി ജലീലിന്റെ ഓഫീസിന് മുന്നിൽ കരിയോയിൽ ഒഴിച്ച് യുവമോർച്ചയുടെ പ്രതിഷേധം. എടപ്പാൾ തൃശ്ശൂർ റോഡിലുള്ള ഓഫീസിലാണ് യുവമോർച്ച പ്രതിഷേധം അറിയിച്ച് കരി ഓയിൽ ഒഴിച്ചത്. കാശ്മീർ ഇന്ത്യയുടേത് എന്ന് എഴുതിയ പോസ്റ്ററും പതിച്ചാണ് യുവമോർച്ച പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വൈകിട്ട്
ആറുമണിയോടെയാണ് സംഭവം
