CHANGARAMKULAMLocal news

കെ.എൻ.എം.മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മറ്റി ഇഫ്താർ സംഗമം നടത്തി

ചങ്ങരംകുളം:കെ.എൻ.എം.മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.വളയംകുളം റൈസ് എൻ ഫിഷ് ഹാളിൽ നടന്ന സദ്ഗമയ സൗഹൃദ ഇഫ്ത്വാർ സംഗമത്തിൽ നന്മയുടെ ഇത്തിരിവെട്ടം എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ മത,രാഷീയസാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത് സംസാരിച്ചു.പി വിജയൻ പി.പി. യൂസഫലി,ഡോക്ടർ ശിൽപ,കൃഷ്ണൻ നായർ ജോയ് മോൻ,കെ.വി.മുഹമ്മദ് മൗലവി.പി.പി.എം അശ്റഫ്,അശ്റഫ് പുറത്താട്ട് ,അബൂബക്കർ കല്ലുംപുറം,ഷാനവാസ് വടത്തുർ,എം. അബ്ബാസലി,നിയാസ് കോക്കൂർ,കെ.വി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.റിഹാസ് പുലാമന്തോൾ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് സമൂഹ ഇഫ്ത്വാർ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button