Kokkur
കെ എൻ എം മണ്ഡലം കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു
കോക്കൂർ:സംസ്ക്കരണത്തിൻ്റെ ദിവ്യ വെളിച്ചം എന്ന പ്രമേയത്തോടെ കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് സലഫി മസ്ജിദ് പരിസരത്ത് നടന്ന ഖുർആൻ പ്രഭാഷണം പി പി എം അഷ്റഫ് ഉദ്ഘാടനം ചെയ്തു,കുഞ്ഞിമുഹമ്മദ് പന്താവൂർ അധ്യക്ഷനായി, സാബിക്ക് പുല്ലൂർ ഖുർആൻ പ്രഭാഷണം നടത്തി, കെ ഹമീദ്, പി ഐ മുജീബുറഹ്മാൻ – എന്നിവർ പ്രസംഗിച്ചു.